അമ്മാന്‍: മധ്യജോര്‍ദാനിലെ കരാക്കില്‍ മരണാനന്തരചടങ്ങിനിടെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ മരിക്കുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരാക് ഗവര്‍ണറേറ്റ്, ഹ്മൂദിലെ സെയ്ന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമികള്‍ പിന്നീട് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വെടിവെയ്പ് ആരംഭിച്ച സമയത്ത് നൂറിലേറെ പേര്‍ ഉണ്ടായിരുന്നതായി പള്ളിയിലുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ പറയുന്നു. റൈഫിളും പിസ്റ്റളും ഉപയോഗിച്ച് വിലാപയാത്രയില്‍ പങ്കെടുത്തിരുന്നവര്‍ക്ക് നേരെ മിനിട്ടുകളോളം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അല്‍ മംമ്‌ലക […]
Source link
ജോര്‍ദാനില്‍ ചര്‍ച്ചില്‍ വെടിവെപ്പ്, ഏഴ് മരണം: ശക്തിയായി തിരിച്ചടിക്കുമെന്ന് കിങ് അബ്ദുള്ള
Date:





