22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

ശ്രീനാരായണ ഗുരുവിനെ സംഘവത്ക്കരിക്കാനും ധർമസംഘം ട്രസ്റ്റ് പിടിച്ചെടുക്കാനുമുള്ള ശ്രമം വിജയിക്കില്ല: പി. ജയരാജൻ

Date:

തിരുവനന്തപുരം: മതങ്ങൾക്കതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച നവോത്ഥാന നായകനാണ് ശ്രീനാരായണഗുരുവെന്നും അദ്ദേഹത്തെ ആർ.എസ്.എസ് വത്ക്കരിക്കാനും ശിവഗിരി ധർമസംഘം ട്രസ്റ്റിന്റെ നിയന്ത്രണം കൈക്കലാക്കാനുമുള്ള നീക്കം ഒരിക്കലും വിജയിക്കില്ലെന്നും സി.പി.ഐ.എം നേതാവ് പി. ജയരാജൻ. ശിവഗിരിയെ കൈയടക്കുക വഴി കേരളത്തെ വരുതിയിലാക്കുക എന്നത് ആർ.എസ്.എസിന്റെ ദശകങ്ങളായുള്ള അജണ്ടയാണെന്നും ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംഘപരിവാർ നീക്കത്തിനെതിരെ ശ്രീനാരായണീയർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം റിപ്പോർട്ടർ ടി.വിയോട് പറഞ്ഞു. ‘ജാതിക്കതീതമായി മാത്രമല്ല, മതാതീതമായി ആത്മീയത ഉയർത്തിപ്പിടിച്ച ആളാണ് ശ്രീനാരായണഗുരു. ആ ഗുരുവിനെ ആർ.എസ്.എസിന് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

புதுச்சேரி கைலாசா ஆசிரமத்தில் பாஜக உள்துறை அமைச்சர் – வீடியோ மூலம் நித்தியானந்தா வரவேற்ற பின்னணி!

திருவண்ணாமலையைப் பூர்வீகமாகக் கொண்ட நித்தியானந்தாவுக்கு இந்தியாவிலும், அயல் நாடுகளிலும் பல்வேறு ஆசிரமங்கள்...

നിര്‍ഭയത്വത്തിന്റെ മുഖങ്ങള്‍; ഗ്യാനേഷ് മസ്റ്റ് ഗോ എന്ന് മുദ്രാവാക്യം വിളിച്ച് സൗരവും അശുതോഷും; ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്‌കെ

ന്യൂദല്‍ഹി: സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയില്‍...