വാഷിങ്ടണ്: മുസ്ലിം ലോകത്തെ മുഹമ്മദ് എന്ന പേരിനുള്ള ജനപ്രീതിയേയും ഇറാന്റെ പ്രസിഡന്റ് പദവിയേയും പരിഹസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ജോര്ജിയയില് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരമാര്ശം. ‘മിഡില് ഈസ്റ്റില് നിന്നുള്ള ആരുടെയെങ്കിലും പേര് നിങ്ങള്ക്ക് സംശയം തോന്നിയാല് മുഹമ്മദ് എന്ന് പറഞ്ഞാല് മതി. ഏകദേശം 65%വും അത് ശരിയാവാന് സാധ്യതയുണ്ട്. വര്ഷങ്ങളായി ഞാനത് ചെയ്യുന്നുണ്ട്. ഇത് വരെ തെറ്റിയിട്ടില്ല,’ ട്രംപ് പരിഹസിച്ചു. എന്നാല് ജനക്കൂട്ടം മൗനം പാലിക്കുകയായിരുന്നു. പ്രസിഡന്റാവാന് ആരും ആഗ്രഹിക്കാത്ത […]
Source link
മിഡില് ഈസ്റ്റില് ആരുടെയെങ്കിലും പേരറിയില്ലെങ്കില് മുഹമ്മദ് എന്ന് വിളിക്കൂവെന്ന് ട്രംപിന്റെ പരിഹാസം; കയ്യടിക്കാതെ സദസ്
Date:





