വാഷിങ്ടണ്: കഴിഞ്ഞ മാസം ട്രംപ് ഒപ്പ് വെച്ച നിയമപ്രകാരം നടപ്പിലാക്കിയ റഷ്യയുമായി ബന്ധപ്പെട്ട ചില ഉപരോധങ്ങള്, നിയന്ത്രണങ്ങള്, തീരുവകള് എന്നിവ ഒഴിവാക്കി ട്രംപ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു എക്സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് ഈ ഇളവുകള് പ്രഖ്യാപിച്ചത്. ‘ദേശീയ താത്പര്യം’ മുന്നിര്ത്തിയാണ് ഈ ഇളവ് നല്കിയിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ലിന്ഡ്സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാന് ആക്ട് ഓഫ് 2026 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കുന്നു എന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടിവ് ഉത്തരവില് […]
Source link
റഷ്യയ്ക്ക് മേലുള്ള ചില ഉപരോധങ്ങള് നീക്കി ട്രംപ്: ഒഴിവാക്കിയത് ഇന്ത്യയ്ക്ക് മേല് 100% തീരുവ ചുമത്താന് കാരണമായവ
Date:





