പുനലൂര്: രാഹുല് ഗാന്ധിക്കെതിരായ പരാമര്ശത്തില് തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്സിലര് ആര്. ശ്രീലേഖയ്ക്കെതിരെ കേസ്. മുന് ഡി.ജി.പി കൂടിയായ ശ്രീലേഖയ്ക്കെതിരെ പുനലൂര് പൊലീസാണ് ബി.എന്.എസ് 192 വകുപ്പ് പ്രകാരം കലാപാഹ്വാനം ഉള്പ്പെടെയുള്ള കുറ്റങ്ങള് ചുമത്തി കേസെടുത്തത്. രാഹുല് ഗാന്ധിയെക്കുറിച്ചുള്ള പരമാര്ശങ്ങള് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്ത്തകര്ക്കിടയില് പ്രകോപനം സൃഷ്ടിച്ച് ലഹളക്ക് കാരണമാവുമെന്ന് പുനലൂര് പൊലീസിന്റെ എഫ്.ഐ.ആറില് പറയുന്നു. കോണ്ഗ്രസ് പുനലൂര് ബ്ലോക്ക് പ്രസിഡന്റ് വിജയകുമാര് നല്കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തത്. വിവിധ പാര്ട്ടികളുടെ പ്രവര്ത്തകര്ക്കിടയില് […]
Source link
രാഹുല് ഗാന്ധിക്കെതിരായ പരാമര്ശം; ബി.ജെ.പി കൗണ്സിലര് ശ്രീലേഖയ്ക്കെതിരെ കേസ്
Date:





