ന്യൂദല്ഹി: ദല്ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില് ഇന്നലെ (ഒക്ടോബര് 15, വ്യാഴം) നടന്ന വാര്ത്താ സമ്മേളനം തടസ്സപ്പെടുത്താന് ശ്രമിച്ച റിപ്പബ്ലിക് ടി.വി റിപ്പോര്ട്ടര് തങ്ങളുടെ വനിതാ അംഗങ്ങളില് ഒരാളെ കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തതായി സി.ജെ.പി കണ്വീനര് അഭിജിത് ദീപ്കെ. എക്സ് പോസ്റ്റിലൂടെയാണ് ദീപ്കെ ഈ കാര്യം പറഞ്ഞത്. ഇതാണ് റിപ്പബ്ലിക് മാധ്യമപ്രവര്ത്തനത്തിന്റെ യഥാര്ത്ഥ നിലവാരമെന്നും ദീപ്കെ കുറിച്ചു. മാധ്യമപ്രവര്ത്തകരുടെ വേഷം ധരിച്ച ഗുണ്ടകളെന്നും റിപ്പബ്ലിക് ടി.വിയുടെ റിപ്പോര്ട്ടര്മാരെ ദീപ്കെ വിശേഷിപ്പിച്ചു. ‘ഇന്നലെ നടന്ന പത്രസമ്മേളനം തടസ്സപ്പെടുത്താന് […]
Source link
റിപബ്ലിക് ടി.വി റിപ്പോര്ട്ടര് തങ്ങളുടെ വനിതാ അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു; മാധ്യമപ്രവര്ത്തകരുടെ വേഷം ധരിച്ച ഗുണ്ടളെന്ന് സി.ജെ.പി
Date:





