ദല്ഹി: എസ്.ഐ.ആര് ക്രമക്കേടുകള് ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്, ഒക്ടോബര് 15 വ്യാഴാഴ്ച ‘പ്രസ് ക്ലബ് ഓഫ് ഇന്ത്യ’യില് വിദ്യാര്ത്ഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും അഭിഭാഷകരും സംയുക്ത വാര്ത്താ സമ്മേളനം നടത്തി. ഐസ പ്രസിഡന്റ് നേഹ ബോറ, സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ, നടനും സാമൂഹിക പ്രവര്ത്തകനുമായ പ്രകാശ് രാജ്, എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗ്, കപില് സിബല് തുടങ്ങിയവര് മാധ്യമങ്ങളോട് സംസാരിച്ചു. വാര്ത്താ സമ്മേളനത്തില്, […]
Source link
കേന്ദ്രസര്ക്കാര് ‘ദല്ഹിയെ ഇന്ത്യ-പാകിസ്ഥാന് അതിര്ത്തിയായി മാറ്റി’; അഭിജീത് ദീപ്കെ
Date:





