റിയാദ്: തുടര്‍ച്ചയായ ഹൂത്തി ആക്രമണങ്ങളെത്തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം സൗദി അധികൃതര്‍ നീട്ടി. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ശനിയാഴ്ച നടന്ന ആക്രമണം ഒരു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു. ഈ സംഭവത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിരുന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത് തുടരും എന്ന് പറഞ്ഞത്. സുരക്ഷയും പ്രവര്‍ത്തനസജ്ജതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ […]
Source link
ഹൂത്തി ആക്രമണം; റിയാദ് വിമാനത്താവളം അടച്ചിടല്‍ തുടരും
Date:





