തിരുവനന്തപുരം: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി)യുടെ ഒദ്യോഗിക ‘എക്സ്’ അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തു. ഉത്തരവാദിയായ വ്യക്തിയെ സ്ഥാനത്തുനിന്ന് നീക്കിയെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കെ.പി.സി.സി തിങ്കളാഴ്ച അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യാ മുന്നണി നേതാക്കളും കൂടിക്കാഴ്ചയ്ക്ക് നടത്തിയ അഭ്യര്‍ഥന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതിന് […]
Source link
ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്ന് കെ.പി.സി.സിയുടെ പോസ്റ്റ്, പിന്നാലെ നീക്കി; ഉത്തരവാദിയെ പുറത്താക്കിയെന്ന് സണ്ണി ജോസഫ്
Date:





