പാലക്കാട്: ദൽഹിയിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ജെയ്ക് സി. തോമസ്, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നടത്തിയ മാർച്ചിൽ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ മദ്യം നൽകിയാണ് കേരള പൊലീസിനെ യു.ഡി.എഫ് സർക്കാർ രംഗത്തിറക്കിയതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് സമാധാനപരമായാണ് സമരം സംഘടിപ്പിച്ചത്. എന്നാൽ പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മൃഗീയമായി […]
Source link
വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ യു.ഡി.എഫ് സർക്കാർ പൊലീസിന് മദ്യവും ഇടിവളയും നൽകി ഇറക്കി: എം. ശിവപ്രസാദ്
Date:





