ന്യൂദല്‍ഹി: തെരഞ്ഞെടുപ്പു കമ്മീഷനും എസ്.ഐ.ആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിഷേധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയതായും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ പ്രക്രിയ കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകളെക്കുറിച്ചും വോട്ട് മോഷണത്തെക്കുറിച്ചും പ്രതിപക്ഷ എം.പിമാര്‍ ഉന്നയിച്ച വാദങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നിഷേധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ രാഷ്ട്രപതിക്ക് […]
Source link
ഗ്യാനേഷ്, എസ്.ഐ.ആര്‍: തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ രാഷ്ട്രപതി നിഷേധിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍
Date:





