രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആര്‍ മരവിപ്പിക്കലും അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നാളെ (ഒക്ടോബര്‍ 10, ശനി) ദല്‍ഹി ജന്തര്‍ മന്തറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ സന്ദേശം പങ്കുവെച്ച് സി.ജെ.പി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പിനാണ് തങ്ങള്‍ പോരാടുന്നതെന്ന് ദീപ്‌കെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സമാധാനപരമായിട്ടായിരിക്കും നാളത്തെ പ്രതിഷേധമെന്നും ദീപ്‌കെ പറഞ്ഞു. മഹാത്മാഗാന്ധിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്ന വിധത്തില്‍ […]
Source link
Dool In-Depth: നീതിയുക്തമായ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാല്‍ യു.എ.പി.എ ചുമത്തുമോ; ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം: അഭിജിത് ദീപ്‌കെയുടെ സന്ദേശത്തിന്റെ പൂര്‍ണ രൂപം
Date:





