കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആലിയ സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വര്‍ഗീയ അധിക്ഷേപവും ക്രൂരമായ മര്‍ദനവും ഉണ്ടായതായി പരാതി. സെപ്റ്റംബര്‍ 24നാണ് സംഭവം നടന്നത്. സര്‍വകലാശാലയുടെ താല്‍തല കാമ്പസിലെ ഇസ്ലാമിക് തിയോളജി വിഭാഗം വിദ്യാര്‍ത്ഥികളായ എം.ഡി ആഷിഖ് ബില്ലാ, മൊയാജ്ജം ഹൊസൈന്‍, ഹസനൂര്‍ ജമാന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ക്ലാസ് കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ സ്കൂട്ടറിലെത്തിയ രണ്ട് മധ്യവയസ്കര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. നെറ്റിയില്‍ കുറി തൊട്ട ഇവര്‍ വിദ്യാര്‍ത്ഥികളോട് മനപൂര്‍വ്വം വഴക്കുണ്ടാക്കാന്‍ ശ്രമിക്കുകയും ഹിന്ദിയില്‍ […]
Source link
കൊല്‍ക്കത്തയില്‍ ആലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം: ‘ജിഹാദി’ എന്ന് വിളിച്ച് മര്‍ദിച്ചതായി പരാതി
Date:





