ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തതില്‍ ദല്‍ഹി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ശക്തമായ ഭാഷയില്‍ അപലപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). ദല്‍ഹിയില്‍ യോഗേന്ദ്ര യാദവിനെയും മറ്റ് പ്രതിഷേധക്കാരെയും തടഞ്ഞുവെച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സി.ജെ.പി സഹ കോഡിനേറ്റര്‍ സൗരവ് ദാസ് എക്സ് പോസ്റ്റില്‍ പറഞ്ഞു. ന്യൂദല്‍ഹി ഡി.സി.പി സച്ചിന് ശര്‍മക്കെതിരായ വിമര്‍ശനവും സി.ജെ.പി നേതാവ് ആവര്‍ത്തിച്ചു. ഒടുവില്‍ ജനങ്ങളാണ് വിജയിക്കുന്നതെന്ന് അമിത് ഷായുടെ ‘ജനറല്‍ ഡയര്‍’ […]
Source link
അമിത് ഷായുടെ ‘ജനറല്‍ ഡയര്‍’ ഓര്‍ക്കണം, ഒടുവില്‍ ജനങ്ങളാണ് വിജയിക്കുകയെന്ന്; ആഭ്യന്തര മന്ത്രിയുടെ ഗുണ്ടകളാവുന്നത് ദല്‍ഹി പൊലീസ് അവസാനിപ്പിക്കണമെന്ന് സി.ജെ.പി
Date:





