തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച ദൃശ്യം തന്റെ സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജെനീഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രി വി.ഡി. സതീശന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പോസ്റ്റ് ജെനീഷ് നീക്കം ചെയ്തതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ജെനീഷ് ഈ വിഷയത്തില്‍ വിശദീകരണം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ സോഷ്യല്‍ മീഡിയ […]
Source link
‘പോസ്റ്റ് പിന്‍വലിച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടല്ല’; അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ നീക്കം ചെയ്തതില്‍ വിശദീകരണവുമായി മന്ത്രി ജെനീഷ്
Date:





