വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്. മറൈന്‍സിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 14ന് മറൈന്‍സുകള്‍ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെയാണ് ഇറാന്റെ കപ്പല്‍വിരുദ്ധ ക്രൂയിസ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്നിട്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്. പരിക്കേറ്റവരില്‍ ഏഴ് പേര് സൈനികരും ഒരാള്‍ ഉദ്യോഗസ്ഥനുമാണ്. ആക്രമണത്തില്‍ ഇവര്‍ക്ക് പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളും തലച്ചോറിന് പരിക്കേറ്റതിന്റെ സാധ്യതകളും ഉള്‍പ്പെടെ പ്രശ്നങ്ങളുണ്ടായെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തലവേദന […]
Source link
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് മിസൈല്‍ ആക്രമണം; എട്ട് യു.എസ് സൈനികര്‍ക്ക് പരിക്ക്
Date:





