മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാര്‍ഥി സാഹില്‍ വാകോഡെയുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമരം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. മകന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ഐ.ഐ.ടി ബോംബെ ക്യാമ്പസില്‍ എത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് പ്രവേശനം അനുവദിച്ചില്ലെന്ന് പിതാവ് രവീന്ദ്ര വാകോഡ പറഞ്ഞു. രണ്ടോ മൂന്നോ തവണ ക്യാമ്പസിലെത്തിയെങ്കിലും തിരിച്ചുപോകേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമ്പസിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന ആവശ്യത്തിലാണ് മാതാപിതാക്കള്‍ പ്രതിഷേധം ശക്തമാക്കുന്നത്. തിങ്കളാഴ്ച മുതല്‍ മുംബൈയിലെ ആസാദ് മൈതാനിയില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും രവീന്ദ്ര വാകോഡെ […]
Source link
മകന്റെ മരണത്തിന് പിന്നിലെ സത്യം പുറത്ത് വരണം; ഐ.ഐ.ടി ബോംബെ ക്യാമ്പസില്‍ കയാറാന്‍ സമ്മതിച്ചില്ലെന്ന് സാഹിലിന്റെ കുടുംബം
Date:





