ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി മൂന്ന് പ്രധാന സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതിപക്ഷ രാഷ്ട്രീയത്തിലെ അപാകതകളെയും കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെയും അതിരൂക്ഷമായി വിമര്‍ശിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സഹ കണ്‍വീനര്‍ സൗരവ് ദാസ്. തെരഞ്ഞെുപ്പ് ഫലം വന്നതിനുശേഷം എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും നിലവിലെ ഭരണകൂടത്തിനെതിരാണെങ്കിലും പ്രതിപക്ഷത്തിന്റെ വോട്ടുകള്‍ ചിതറിപ്പോയതാണ് എ.ബി.വി.പിക്ക് വിജയം എളുപ്പമാക്കിയതെന്ന് സൗരവ് കുറിച്ചു. ‘വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചവര്‍ തങ്ങളെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പിന്തുണച്ചിട്ടില്ലെന്നും തങ്ങള്‍ […]
Source link
ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലം: പ്രതിപക്ഷ ഭിന്നതയെയും കോണ്‍ഗ്രസിന്റെ പരാജയത്തെയും വിമര്‍ശിച്ച് സൗരവ് ദാസ്
Date:





