കൊല്‍ക്കത്ത: ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചടി നേരിട്ട് മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രെജിനഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് മമത വിഭാഗത്തിന്റെ സ്ഥാനാര്‍ഥി റബിയുള്‍ അലം ചൗധുരി പിന്മാറി. പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടി വിമതരോട് മമത നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതും മമത നയിക്കുന്ന വിഭാഗത്തിന്റെ വിശ്വസ്തര്‍ക്കെതിരെ നടക്കുന്ന ഭീഷണികളുമാണ് തന്റെ തീരുമാനത്തിനു പിന്നിലെന്ന് റബിയുള്‍ അലം ചൗധുരി പറഞ്ഞു. ‘ഞങ്ങള്‍ പാര്‍ട്ടി ചിഹ്നത്തിനു വേണ്ടി പോരടിക്കുകയാണ്. ഞങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും […]
Source link
മമതയ്ക്ക് വീണ്ടും തിരിച്ചടി: നന്ദിഗ്രാമിനു പിന്നാലെ രെജിനഗറിലെ സ്ഥാനാര്‍ഥിയും പിന്മാറി
Date:





