ഗസസിറ്റി: ഗസയിലെ ഫലസ്തീന്‍ ജനത ഇപ്പോഴും എല്ലാ ദിവസവും മരണത്തെയും നാശനഷ്ടങ്ങളെയും നേരിടുന്നതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആര്‍.സി) വക്താവ് പാറ്റ് ഗ്രിഫിത്ത്‌സ്. സംഘര്‍ഷങ്ങള്‍ക്കിടയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഗസയിലെ ജനത ഇപ്പോഴും ആഗ്രഹിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാര്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചു. അത് വഴി കൂടുതല്‍ ഭക്ഷണവും സാധനങ്ങളും ഗാസയില്‍ എത്തിക്കാനും സാധിച്ചു. എന്നാല്‍ മാനുഷിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഒരു കാര്യം വ്യക്തമാക്കാം, […]
Source link
ഗസയിലെ ജനങ്ങളുടേത് മരണത്തെ നേരിടുന്ന ദിനങ്ങള്‍; ദുരിതങ്ങള്‍ക്കിടയിലും സാധാരണ ജീവിതത്തിനായി അവര്‍ ആഗ്രഹിക്കുന്നു: റെഡ് ക്രോസ് വക്താവ്
Date:





