കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഔദ്യോഗിക പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്ക്കാലികമായി മരവിപ്പിച്ച നടപടിയിൽ കടുത്ത പ്രതിഷേധവുമായി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്. കമ്മീഷന്റെ നിർദേശത്തെ തുടർന്ന് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് വ്യാഴാഴ്ച രാത്രിയോടെ പാർട്ടി ബദൽ പേരുകളും പുതിയ ചിഹ്ന മുൻഗണനകളും ഇമെയിൽ വഴി സമർപ്പിച്ചു. വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെയാണ് ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘പൂവും പുല്ലും’ ചിഹ്നവും തർക്കത്തിലുള്ള ഇരുവിഭാഗങ്ങളും ഉപതെരഞ്ഞെടുപ്പിൽ […]
Source link
ചിഹ്നവും പേരും മരവിപ്പിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്; പുതിയ പേരുകളും ചിഹ്നങ്ങളും സമർപ്പിച്ചു
Date:





