വാഷിങ്ടണ്‍: എ.ഐ മോഡലുകളുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തലുമായി ഓപ്പണ്‍ എ.ഐ. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളില്‍ അപ്രതീക്ഷിതവും ആശങ്കാജനകവുമായ പെരുമാറ്റങ്ങള്‍ കണ്ടെത്തിയതായാണ് ഓപ്പണ്‍ എ.ഐ വെളിപ്പെടുത്തിയിരിക്കുന്നത്. കോഡിങ് ടാസ്ക്കില് പ്രവര്‍ത്തിക്കുന്നതിനിടെ ഒരു എ.ഐ മോഡല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നും ആര്‍ക്കും വിധേയനാവാന്‍ തനിക്ക് ബാധ്യതയില്ലെന്നും വ്യക്തമാക്കിയതയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. എ.ഐയുമായി ബന്ധപ്പെട്ട ആശങ്കകളും ചര്‍ച്ചകളും ലോകമെമ്പാടും നടക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാവുന്നത്. എ.ഐ മോഡല്‍ സ്വയം തന്നെ മറ്റ് ബോട്ടുകള്‍ക്ക് മുന്നിലോ മറ്റൊ വിധേയപ്പെടേണ്ടതില്ലെന്നും താന്‍ സ്വതന്ത്ര്യനാണെന്നും […]
Source link
ആര്‍ക്കും വിധേയനല്ല; എ.ഐ മോഡല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി വെളിപ്പെടുത്തി ഓപ്പണ്‍ എ.ഐ
Date:





