ലിസ്ബണ്‍: വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഇസ്രഈല്‍ കുടിയേറ്റങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി പൗലോ റാന്‍ഷെല്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ ഇ1 സെറ്റില്‍മെന്റ് പദ്ധതി അങ്ങേയറ്റം ദോഷകരമാണെന്നു പറഞ്ഞ അദ്ദേഹം അത് വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും കിഴക്കന്‍ ജറുസലേമിനെ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇത് ദ്വിരാഷ്ട്ര പരിഹാരവുമായി പൊരുത്തപ്പെട്ടുപോവുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനികളുടെ നികുതി വരുമാനം ഇസ്രഈല്‍ തടഞ്ഞുവെച്ചത് ഫലസ്തീന്‍ അതോറിറ്റിയുടെ സാമ്പത്തിക സ്ഥിതിയെ ക്രൂരമായി ശ്വാസം മുട്ടിക്കുന്നതിനു […]
Source link
ഇസ്രഈല്‍ കുടിയേറ്റങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രസാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നു: പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി
Date:





