ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ദല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി). സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച വിദ്യാര്‍ത്ഥികളോട് സര്‍ക്കാരും ബി.ജെ.പിയും തികഞ്ഞ അനുകമ്പയില്ലായ്മയും ക്രൂരതയുമാണ് കാണിക്കുന്നതെന്നും എ.എ.പി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദല്‍ഹിയിലെ ശ്രീ ഖട്ടു ശ്യാം വിശാല്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് എ.എ.പി രംഗത്തുവന്നത്. കുണ്ഡിയ യജ്ഞം, രക്തദാന ക്യാമ്പ്, തലസ്ഥാനത്തുടനീളം ദീപങ്ങള്‍ തെളിയിക്കല്‍ എന്നിവയുള്‍പ്പെടെ വന്‍ […]
Source link
കണ്ണീരുണങ്ങും മുന്നേ ആഘോഷം; മോദിയുടെ ജന്മദിനാഘോഷത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ എ.എ.പി
Date:





