ഡബ്ലിന്‍: ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരത്തിന് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കുന്നതായി ഇ.യു വിദേശനയ വിഭാഗം മേധാവി കജ കല്ലാസ്. വ്യാഴാഴ്ച ‘ദി ഐറിഷ് ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം വ്യക്തമാക്കിയതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരായ ഉപരോധം എന്നത് തത്വപരമായ നിലപാടാണെന്നും അവര്‍ പറഞ്ഞു. ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ […]
Source link
ഇസ്രഈല്‍ കുടിയേറ്റങ്ങള്‍ക്കെതിരെ ഇ.യു ഉപരോധത്തിന് പിന്തുണ; 15 രാജ്യങ്ങള്‍ അനുകൂലിച്ചാല്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് വിദേശനയ വിഭാഗം മേധാവി
Date:





