അസ്മാര: ആഫ്രിക്കയില്‍ യു.എ.ഇ ‘തുറമുഖ സാമ്രാജ്യത്വം’ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് എറിത്രിയന്‍ വിദേശകാര്യ മന്ത്രി ഒസ്മാന്‍ സാലെഹ്. എത്യോപ്യ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇയും ഇസ്രഈലും തമ്മിലുള്ള ബന്ധം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ ആഫ്രിക്കന്‍ തുറമുഖങ്ങളില്‍ നിക്ഷേപം നടത്തുന്നതിനും തുറമുഖങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നതിനും പിന്നില്‍ സാമ്പത്തിക ലാഭത്തിനപ്പുറം ലക്ഷ്യങ്ങളുണ്ടെന്നും സാലെഹ് പറഞ്ഞു. തങ്ങളുടെ സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ നടപ്പാക്കാനായാണ് യു.എ.ഇ തുറമുഖങ്ങളിലെ പങ്കാളിത്തത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. […]
Source link
ആഫ്രിക്കയില്‍ ‘തുറമുഖ സാമ്രാജ്യത്വ’ത്തിന് യു.എ.ഇ ശ്രമിക്കുന്നു; യു.എ.ഇ – ഇസ്രഈല്‍ ബന്ധം നിരീക്ഷിക്കുകയാണെന്ന് എറിത്രിയന്‍ മന്ത്രി
Date:





