മോസ്കോ: ഉക്രൈനില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സൈനികരെ വിന്യസിപ്പിച്ചാല്‍ അത് റഷ്യക്കെതിരായ നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്. ഉക്രൈനില്‍ യൂറോപ്യന്‍ സൈനിക സാന്നിധ്യം ഉണ്ടാകുന്നത് റഷ്യയുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി കാണുമെന്നും പുടിന് മുന്നറിയിപ്പ് നല്കി. ഉക്രൈനിലെ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സൈനികരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ റഷ്യ നിരീക്ഷിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനിലേക്ക് വിദേശ സൈനികരെ അയക്കാനുള്ള ഏതൊരു തീരുമാനവും സംഘര്‍ഷത്തിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും […]
Source link
യൂറോപ്യന്‍ സൈനികര്‍ ഉക്രൈനില്‍ എത്തിയാല്‍ നേരിട്ടുള്ള യുദ്ധം; കടുത്ത മുന്നറിയിപ്പുമായി പുടിന്
Date:





