ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഉജ്ജെയ്നിലുള്ള പ്രസിദ്ധമായ ഷാഹി മസ്ജിദ് കോപ്ലക്സിലെ പ്രാര്‍ത്ഥനാ ഹാള്‍ പൊളിച്ച് നീക്കാനുള്ള ഭരണകൂട നടപടി ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി. 2028 ലെ സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വീതി കൂട്ടുന്നതിനായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാനുള്ള ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു കോടതി അനുമതി നല്‍കിയത്. കോടിക്കണക്കിന് ഭക്തരെത്തുന്ന കുംഭമേളയുടെ ഭാഗമായി ഗതാഗത നിയന്ത്രണവും പൊതു സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിന് സമീപവും […]
Source link
കുംഭ മേളയ്ക്ക് സൗകര്യമൊരുക്കേണ്ടതുണ്ട്; പളളിയുടെ ഒരു ഭാഗം പൊളിച്ച് നീക്കാനുള്ള മുന്‍സിപാലിറ്റി നടപടി ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി
Date:





