ന്യൂദല്‍ഹി: രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെയും വ്യക്തിസ്വാതന്ത്ര്യ സംരക്ഷണത്തിലെ കോടതികളുടെ സമീപനത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത. ഉമര്‍ ഖാലിദിന്റെ ദീര്‍ഘകാല തടങ്കല്‍, എല്‍ഗാര്‍ പരിഷദ് കേസ്, സോനം വാങ്ചുങിന്റെ തടങ്കല്‍ തുടങ്ങിയ കേസുകളില്‍ നിയമനടപടി തന്നെ ശിക്ഷയായി മാറിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘ദ ട്രിബ്യൂണി’ല്‍ പ്രസിദ്ധീകരിച്ച ‘ദ ട്രൂ മീനിങ് ഓഫ് ഫ്രീഡം’ എന്ന ലേഖനത്തിലാണ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍. വിദേശഭരണത്തില്‍നിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യമെന്നും ഭയമില്ലാതെ ചിന്തിക്കാനും സംസാരിക്കാനും വിയോജിപ്പ് […]
Source link
നടപടിക്രമങ്ങള്‍ തന്നെ ശിക്ഷയായി; ഉമര്‍ ഖാലിദിന്റെ തടങ്കലില്‍ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി
Date:





