കോഴിക്കോട്: സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിക്കിടെ പരിഹാസവുമായി പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലന്‍ ഷുഹൈബ്. മുന്‍പ് യു.എ.പി.എ കേസില്‍ അലനെ അറസ്റ്റ് ചെയ്തപ്പോള്‍ പിണറായി വിജയന്‍ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. ‘പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രയേ പറയാനുള്ളൂ… ചായ കുടിക്കാന്‍ പോയതല്ലല്ലോ,’ അലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പന്തീരാങ്കാവ് കേസുമായി […]
Source link
‘ചായ കുടിക്കാന്‍ പോയതല്ലല്ലോ’; ഇ.ഡി നടപടികള്‍ക്കിടെ പിണറായിയെ പരിഹസിച്ച് അലന്‍ ഷുഹൈബ്
Date:





