ന്യൂദല്‍ഹി: ദല്‍ഹി സത്യ നികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു അപായ സാധ്യതാ മുന്നറിയിപ്പ് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് ലഭിച്ചിരുന്നതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ചുമരിന് തകരാര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്ക് ഒരു തൊഴിലാളി മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടത്തില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെട്ടിടത്തിന്റെ ഘടനാപരമായ ഉറപ്പിനെ ബാധിച്ചിരുന്നു. ബേസ്മെന്റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെട്ടിടത്തിന് താങ്ങാന്‍ പറ്റാത്തതായിരുന്നു എന്ന് ‘ഹോസ്റ്റല്‍ ഡേയ്സ്’ എന്ന […]
Source link
സത്യ നികേതന്‍ ഹോസ്റ്റല്‍ അപകടം; നടത്തിപ്പുകാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതായി തൊഴിലാളി
Date:





