ബെംഗളൂരു: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍. പരിപാടികളുടെ സമയ ദൈര്‍ഘ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കണമെന്ന നിര്‍ദേശം തള്ളിയാണ് കര്‍ണാടക സര്‍ക്കാറിന്റെ പുതിയ ഉത്തരവ്. 1937ല്‍ കോണ്‍ഗ്രസ് സ്വീകരിച്ച ചരിത്രപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഖണ്ഡികകള്‍ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ […]
Source link
വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം വേണ്ട; കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്
Date:





