ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്നുമെന്ന് സ്ഥിരീകരിച്ച് ചൈന. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ചാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈന സ്വീകരിച്ചതോടെയാണ് ഷിയുടെ സന്ദര്‍ശനത്തിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. 2019ന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ-ചൈന ബന്ധത്തില്‍ ഏറെ നിര്‍ണായകമായ ഘട്ടത്തിലാണ് ഷിയുടെ സന്ദര്‍ശനമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും […]
Source link
ഷി ജിന്‍പിങ് ബ്രിക്‌സ് ഉച്ചകോടിക്കായ് ഇന്ത്യയിലെത്തും; സ്ഥിരീകരിച്ച് ചൈന
Date:





