ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സമയത്ത് ദല്‍ഹിയിലെ 17 മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനും ദല്‍ഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തില്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചതിനെ ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരവധി മെട്രോ സ്റ്റേഷനുകളില്‍ പ്രവേശനവും പുറത്തേക്കുള്ള സഞ്ചാരവും നിയന്ത്രിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകനായ അമര്‍ജീത് സിംഗ് ബേദി ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം […]
Source link
സി.ജെ.പി പ്രതിഷേധം: മെട്രോ സ്റ്റേഷന് അടച്ചിടല്‍ സഞ്ചാരസ്വാതന്ത്യത്തിന്റെ ലംഘനം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
Date:





