കീവ്: മോള്‍ഡോവ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാളിമര്‍ സെലന്‍സ്‌കി. തെക്കന്‍ ഒഡേസ മേഖലയിലെ സ്റ്റാരോകൊസാച്ചെ അന്താരാഷ്ട്ര അതിര്‍ത്തി ചെക്ക്പോസ്റ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ആക്രമണത്തില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സമീപത്തെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വലിയ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ആക്രമണത്തിന് പിന്നാലെ യാത്രക്കാരുടെയും […]
Source link
മോള്‍ഡോവ അതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
Date:





