ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ് തങ്ങളുടെ പുതിയ രാഷ്ട്രീയ സഖ്യത്തിന് ഔദ്യോഗികമായി പേരിട്ടു. കോണ്‍ഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന കൂട്ടുകെട്ടിന് ‘സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്’ (മതേതര സാമൂഹിക നീതി വിജയ സഖ്യം) എന്ന് നാമകരണം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയിലെ ടി.വി.കെ ആസ്ഥാനത്ത് ചേര്‍ന്ന മുന്നണി നേതാക്കളുടെ രണ്ടാം വട്ട യോഗത്തിലാണ് തീരുമാനമുണ്ടായത്. സഖ്യ ചര്‍ച്ചകളില്‍ […]
Source link
വിജയിയുടെ ടി.വി.കെ സഖ്യം ഇനി ‘സെക്കുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്; പ്രഖ്യാപനം ചെന്നൈയില്‍
Date:





