കോഴിക്കോട്: വഖഫ് ബോര്‍ഡ് ഭേദഗതിയെ ചെറുക്കാനുള്ള അവസരങ്ങള്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാഴാക്കിയെന്നും ഇക്കാര്യത്തില്‍ അവര്‍ മൂന്ന് വീഴ്ചകള്‍ വരുത്തിയെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തെറ്റിധാരണകള്‍ പടര്‍ത്തുകയാണ്. അവരുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് യു.ഡി.എഫ് സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ഭേദഗതി നിയമം കേരള സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിയപ്പോള്‍ തുടങ്ങിയ വിവാദമാണ് അമുസ്ലിം നിയമനത്തെക്കുറിച്ച്. ആ നിയമത്തിന്റെ തുടര്‍ച്ചയായി അന്നത്തെ എല്‍.ഡി.എഫ് […]
Source link
വഖഫ് ബോര്‍ഡ്: ഇടത് സര്‍ക്കാരിന്റെ മൂന്ന് വീഴ്ചകള്‍ പ്രശ്നമായി; അവര്‍ തെറ്റിധാരണ പടര്‍ത്തുന്നു: നാസര്‍ ഫൈസി കൂടത്തായി
Date:





