ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ‘ദിമാഗി നക്‌സല്‍’ എന്ന് വിളിച്ച് അപമാനിച്ച് നിശബ്ദരാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെ സത്യ നികേതന്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അപകടങ്ങള്‍ തടയുന്നതിലും സംഭവങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദി ‘ദിമാഗി നക്‌സല്‍’ എന്ന പ്രയോഗം ആദ്യമായി […]
Source link
സത്യ നികേതന്‍ ദുരന്തം: ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ദിമാഗി നക്‌സല്‍ എന്ന് വിളിക്കുന്നു; മോദിക്കെതിരെ രാഹുല്‍ ഗാന്ധി
Date:





