കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതിയില്‍ മാധ്യമ പ്രവര്‍ത്തകയും ബിഗ് ടി.വി അവതാരകയുമായ അപര്‍ണ കുറുപ്പിനെതിരെ കേസ്. കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ ഹകീം എന്നയാളുടെ പരാതിയിലാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ട്. ചാനല്‍ചര്‍ച്ചയ്ക്കിടെ അവതാരകയായ അപര്‍ണ കുറുപ്പ് മുസ്‌ലീം വിരുദ്ധവും വംശീയവുമായ നിലപാടുകള്‍ സ്വീകരിച്ചു എന്നാണ് പരാതി. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രതിഷേധങ്ങല്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തനിക്കെതിരെ സൈബര്‍ ആക്രമണങ്ങലും വധഭീണിയും ഉണ്ടാകുന്നു എന്ന് കാണിച്ച് അപര്‍ണ കുറുപ്പും പൊലീസിന് പരാതി […]
Source link
ചാനല്‍ ചര്‍ച്ചയ്ക്കിടെയിലെ പരാമര്‍ശം: ബിഗ് ടി.വി അവതാരക അപര്‍ണ കുറുപ്പിനെതിരെ കേസ്
Date:





