ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളെ ലക്ഷ്യമിട്ട് പരസ്പരം ആക്രമണം നടത്തി യു.എസും ഇറാനും. നേരത്തെ ഇറാനിയന്‍ എണ്ണക്കപ്പലുകളെ ആക്രമിച്ചതായി യു.എസ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യു.എസ് സൈന്യത്തിന്റെ കപ്പലുകളെ ആക്രമിച്ചതായി ഇറാനും അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസ് സൈന്യത്തിന്റെ ഒരു വിദൂര നിയന്ത്രിത കപ്പല്‍ ആക്രമിച്ചതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചത്. ‘രാജ്യത്തിനെതിരെ നടക്കുന്ന നിയമവിരുദ്ധമായ യു.എസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഇറാന്‍ നിയന്ത്രിച്ചുവരുന്ന ഹോര്‍മുസ് കടലിടുക്കിന്റെ […]
Source link
ഹോര്‍മുസില്‍ കപ്പലുകളെ പരസ്പരം ലക്ഷ്യമിട്ട് യു.എസും ഇറാനും; കൂടുതല്‍ ആക്രമണമുണ്ടായാല്‍ ശക്തമായ പ്രതികരണമെന്ന് ഇറാന്‍
Date:





