ന്യൂദല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 2,873 പേര്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയെന്ന ദല്‍ഹി പൊലീസിന്റെ അവകാശ വാദത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ദേശീയ മാധ്യമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസ് ഓണ്‍ലൈന്‍ ഇന്ന് പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ടിലാണ് ദല്‍ഹി പൊലീസിന്റെ അവകാശ വാദങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കണ്ടെത്തലുകളുള്ളത്. ജൂലൈ 20 നും 26 നും ഇടയില്‍ ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 2,873 പേരെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ […]
Source link
ജന്തര്‍ മന്തര്‍ പ്രതിഷേധം: 2,873 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന പൊലീസ് വാദത്തെ ചോദ്യം ചെയ്ത് പുതിയ കണ്ടെത്തല്‍
Date:





