കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്. കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ശ്രീകൃഷ്ണ ജയന്ത്രി ഘോഷയാത്രകള്‍ ആരംഭിച്ചതെന്നും പി. ജയരാജന് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ വ്യക്തമാക്കി. ശ്രീകൃഷ്ണനിലുള്ള വിശ്വാസം എത്രയോ കാലമായിട്ട് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. പക്ഷേ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്തജാതികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 1934ലെ ക്ഷേത്രപ്രവേശന വിളംബരം വരുന്നതുവരെ അങ്ങോട്ട് അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും പി. ജയരാജന് ചൂണ്ടിക്കാട്ടി. ‘നായര്‍ സമുദായത്തില്‍ […]
Source link
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്.എസ്.എസ് പദ്ധതി; കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ അവര്‍ ആരംഭിച്ചത്: പി. ജയരാജന്
Date:





