ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരുകൂട്ടം ബി.ജെ.പി അനുഭാവികള്‍ ദിപ്‌കെയുടെ ബിരുദത്തില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പ്രചാരണങ്ങള്‍ നടത്തിയിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി തുടരുന്ന വിവരാവകാശ തര്‍ക്കങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും പശ്ചാത്തലം കൂടി ഉണ്ടായിരിക്കെയാണ് ദിപ്കെയുടെ ഈ പ്രസ്താവന. ‘നമുക്ക് രണ്ടുപേര്‍ക്കും സ്വന്തം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമായി കാണിക്കാം, ഈ തര്‍ക്കങ്ങള്‍ക്ക് അവസാനമുണ്ടാക്കാം,’ ദീപ്‌കെ സമൂഹമാധ്യമത്തില്‍ […]
Source link
‘വരൂ, നമുക്ക് രണ്ടുപേര്‍ക്കും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാം’: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ദീപ്‌കെ
Date:





