19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

രാജ്യം ഭരിക്കേണ്ടത് ഭരണഘടന പ്രകാരമാണ്; ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ്

Date:

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസ് മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത റാലിക്ക് ശേഷം ‘ശുദ്ധീകരണം,’ നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചത്. ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയ ശാസ്ത്രം വിവേചനത്തില്‍ അധിഷ്ഠിതമായതും ജാതീയവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുസ്മൃതിക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പ്രതിഷേധങ്ങളില്‍ കത്തുന്ന ഫ്രാന്‍സ്: അക്രമങ്ങളില്‍ ലജ്ജയും രോഷവുമെന്ന് ഇമ്മാനുവേല്‍ മാക്രോണ്‍

പാരിസ്: റിപബ്ലികിനെ താഴെയിറക്കാനുള്ള അക്രമാസക്തമായ പ്രതിഷേധ ശ്രമങ്ങളില്‍ രോഷം പ്രകടിപ്പിച്ച് ഫ്രാന്‍സ്...

அதிபர் தேர்தல் அரசியலா?: `பிரான்ஸ் எரிகிறது; கடுமையான நடவடிக்கை உண்டு' – இம்மானுவேல் மக்ரோன்!

விலைவாசி உயர்வு, மோசமான கல்விச் சூழல் போன்றவற்றைக் கண்டித்து பிரான்ஸ் நாடு...

അശുതോഷിന്റെയും സൗരവിന്റെയും ജാമ്യം വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം: സി.ജെ.പി

ന്യൂദല്‍ഹി: സി.ജെ.പി നേതാക്കളായ അശുതോഷ് രങ്കയുടെയും സൗരവ് ദാസിന്റെയും ജാമ്യം വൈകിപ്പിക്കാന്‍...