തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രി വി.ഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡി.സി.സി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നിവയടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പതിനൊന്നിന് കോടതിയില്‍ ഹാജരാക്കും. ശ്രീകാര്യം പൊലീസാണ് അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യപരിശോധനയും നടത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈ കാണിച്ചപ്പോള്‍ മുഖ്യമന്ത്രി […]
Source link
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; ഡി.സി.സി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Date:





