കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ കണ്ടെത്തിയതായി മലയാളം ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിറകെ സോഷ്യല്‍ മീഡിയയില്‍ സുകുമാരക്കുറുപ്പിന്റെ പേരില്‍ ഒന്നിലധികം പ്രൊഫൈലുകള്‍. ഇന്ന് പകലായിരുന്നു സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിവിധ മലയാളം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പിന്റെ പേരില്‍ ആക്ഷേപ ഹാസ്യ സ്വഭാവമുള്ള പ്രൊഫൈലുകള്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടത്. സുകുമാരക്കുറുപ്പ് ഹൃദയാഘാതം വന്ന് മരിച്ചിരിക്കാമെന്ന് കണ്ടെത്തിയതിനാല്‍ പൊലീസ് ആ കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) രാവിലെ […]
Source link
ഒരു സുകുമാരക്കുറുപ്പല്ല, ഇതിപ്പോള്‍ കുറേയുണ്ട്; ഇത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സുകുമാരക്കുറുപ്പുമാര്‍
Date:





