മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫിനകത്ത് നിന്ന് തന്നെ പിന്നില്‍ നിന്ന് ചതിച്ചവരുണ്ടെന്ന് ആരോപണമുന്നയിച്ചതിന് പിന്നാലെ തനിക്ക് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകളുടെ കണക്ക് പറഞ്ഞ് പി.വി. അന്‍വര്‍. താന്‍ സ്വന്തം നിലക്ക് വഴി വെട്ടി വന്നവനാണെന്നും തനിക്കെതിരെ സംസാരിക്കുന്നവരില്‍ അത്തരത്തിലുള്ളവരുണ്ടെങ്കില്‍ വരാമെന്നും അന്‍വര്‍ പറഞ്ഞു. ‘നിയമനിര്‍മാണ സഭകളിലേക്കുള്ള മത്സരാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 2011ലാണ്. അന്ന് ആകെ പോള്‍ ചെയ്ത വോട്ട് 114444 ആയിരുന്നു. അതില്‍ നിന്നും […]
Source link
എന്നെപ്പോലെ സ്വയം വഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ; വോട്ടിന്റെ കണക്ക് പറഞ്ഞ് അന്‍വര്‍
Date:





