ലഖ്‌നൗ: മദ്യം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യപ സംഘം മുസ്‌ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. മദ്രസ വിദ്യാര്‍ത്ഥിയായ മുന്‍താസിറിനെയാണ് സംഘം ക്രൂരമായി ആക്രമിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും ദേവ്ബന്ദിലേക്ക് പോവുന്നതിനിടെയായിരുന്നും സംഭവം. വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിച്ച സംഘം പണവും മൊബൈല്‍ ഫോണും കവരുകയും ഖതൗലി സ്‌റ്റേഷനില്‍ ഇറക്കി വിടുകയും ചെയ്തു. ട്രെയിനില്‍ മദ്യപിക്കുകയായിരുന്ന അക്രമി സംഘം വിദ്യാര്‍ത്ഥിയോട് മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇത് നിരസിച്ച് മറ്റൊരു കോച്ചിലേക്ക് മാറിയ വിദ്യാര്‍ത്ഥിയെ സംഘം പിന്തുടര്‍ന്ന് അസഭ്യം പറയുകയും […]
Source link
മദ്യപിക്കാനുള്ള ക്ഷണം നിരസിച്ചു; ട്രെയിനില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം
Date:





