ന്യൂദല്‍ഹി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. ഓള്‍ ഇന്ത്യന്‍ യങ് അഡ്വക്കേറ്റ്‌സ് അസോസിയേഷനാണ് മനന്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കിയതായി പ്രഖ്യാപിച്ചു. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് സി.ജെ.പി ഇപ്പോള്‍ മനന്‍ മിശ്രയുടെ രാജിയും ആവശ്യപ്പെടുന്നത്. നല്‍സാര്‍ […]
Source link
ധര്‍മേന്ദ്ര പ്രധാന് ശേഷം മനന്‍ മിശ്ര! ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി
Date:





