പൂനെ: പൂനെ സിംഹഗഡ് കോട്ടയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം. ഷോര്‍ട്‌സ് ധരിച്ചെത്തിയതിനായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഷോര്‍ട്‌സും സ്ലീവ്ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് സ്ത്രീ ഉള്‍പ്പെടെ നാല് സഞ്ചാരികളെ ഒരു വലതുപക്ഷ സംഘടനയിലെ അംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ‘സമസ്ത ഹിന്ദു ബാന്ധവ് ആര്‍മി’ എന്ന സംഘടനയിലെ മൂന്ന് സ്ത്രീകളുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൂനെ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സിംഹഗഡ് കോട്ടയിലെ താനാജി മാലുസരെയുടെ സ്മാരകം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കുടുംബത്തെയാണ് […]
Source link
നിങ്ങള്‍ എന്തിനാണ് ഷോര്‍ട്ട്‌സ് ധരിച്ചത്, ഹിന്ദുസംസ്‌കാരം എന്താണെന്ന് അറിയില്ലേ; പൂനെയില്‍ വിനോദ സഞ്ചാരികള്‍ക്ക് ഹിന്ദുത്വ മര്‍ദനം
Date:





